കാഴ്ചപ്പാടും ദൌത്യവും
കാഞ്ചിയാര്‍ പഞ്ചായത്ത് ആഫീസില്‍ സമ്പൂര്‍ണ്ണ ഗുണമേന്മാ പരിപാലന സംവിധാനം നടപ്പിലാക്കിക്കൊണ്ടും ഗുണമേന്മാ ലക്ഷ്യങ്ങള്‍ കാലികമായി പരിശോധിച്ചുകൊണ്ടും പൊതുജനങ്ങള്‍ക്ക് ഏറ്റവും മികച്ച സേവനങ്ങളും വികസനപദ്ധതികളും, സുതാര്യവും, സമയബന്ധിതവുമായി നല്‍കി , അവരുടെ പരിപൂര്‍ണ്ണ സംതൃപ്തിയും, പഞ്ചായത്തിന്‍റെ സര്‍വ്വോത്മുഖമായ പുരോഗതിയും ഉറപ്പുവരുത്തി ഒരു ജനസൌഹൃദ കാര്യാലയമായി മാറുകയാണ് പഞ്ചായത്തിന്‍റെ കാഴ്ചപ്പാടും ദൌത്യവും.