ജീവനക്കാര്
സെക്ഷൻ: അസിസ്റ്റന്റ് സെക്രട്ടറി
ചുമതല: സിവില് രജിസ്ട്രേഷന്, മാലിന്യ സംസ്കരണം, VBGRAMG
സെക്ഷൻ: ജൂനിയര് സൂപ്രണ്ട്
ചുമതല:ഓഫീസ് സൂപ്പര്വിഷന് & അസിസ്റ്റന്റ് സെക്രട്ടറി ഇന് ചാര്ജ്

സെക്ഷൻ: അക്കൌണ്ടന്റ്
ചുമതല: അക്കൌണ്ടിംഗ്, ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി

സെക്ഷൻ: C1
ചുമതല: വേസ്റ്റ് മാനേജ്മെന്റ്, ദുരന്ത നിവാരണം, ട്രീ കമ്മറ്റി, ലേലം, വാടക, നികുതി പിരിവ് വാര്ഡ് 6,7,8,14

സെക്ഷൻ: C2
ചുമതല: സിവില് രജിസ്ട്രേഷന്, വിവരാവകാശം, തൊഴിലുറപ്പ്, CMO & LSGD Ministers പോര്ട്ടല്, ആന്റി ഡീഫേസ്മെന്റ് സ്ക്വാഡ്, നികുതി പിരിവ് വാര്ഡ് 4,5,9,10

സെക്ഷൻ: C3
ചുമതല: പെന്ഷന്, പരാതി, വെല്ഫെയര് സ്റ്റാന്റിംഗ് കമ്മറ്റി, ജാഗ്രത സമിതി, ഡെസ്പാച്ച്, നികുതി പിരിവ് വാര്ഡ് 11,12,13,15

സെക്ഷൻ: C4
ചുമതല: ലൈസന്സ്, തൊഴില് നികുതി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി, ജൈവ വൈവിദ്യ രജിസ്റ്റര്, ABC പ്രോഗ്രാം, മഴക്കാല പൂര്വ്വ ശുചീകരണം, നികുതി പിരിവ് വാര്ഡ് 1,2,3,17

സെക്ഷൻ: ലൈബ്രേറിയന്
ചുമതല: ലൈബ്രറി മാനേജ്മെന്റ്














