ഇത് നിര്‍മ്മാണത്തിലുള്ള വെബ് സൈറ്റാണ്. ഇതിലെ ഉള്ളടക്കം അപൂര്‍ണ്ണമാണ്.

പഞ്ചായത്ത്

സെലിന്‍ തോമസ്

പ്രസിഡൻ്റ്

അനീഷ് കുമാര്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷില്‍ബി അഗസ്റ്റിന്‍

ചെയര്‍പേഴ്സണ്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷീബ ജോസഫ്

ചെയര്‍പേഴ്സണ്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മത്തായി മാത്യു

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അനിജ ആര്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

   കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തിന്‍റെ ആകെ ഭുവിസ്തൃതി 64.65 ച.കി.മി ആണ്. ഇതില്‍ 45 ചി.കി.മി വിസ്തീര്‍ണ്ണത്തില്‍ വിവിധ കാര്‍ഷിക വിളകള്‍ കൃഷി ചെയ്യുന്നു. ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ജലസംഭരണ പ്രദേശങ്ങള്‍ കാഞ്ചിയാറിലും സമീപ പ്രദേശങ്ങളിലുമായാണ് സ്ഥിതി ചെയ്യുന്നത്. കുന്നുകളും മലകളും താഴ്വാരങ്ങളും ഉള്ള ഭൂപ്രകൃതിയാണ് കാഞ്ചിയാര്‍ പഞ്ചായത്തിന്‍റേത്. 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം